എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/ജൂനിയർ റെഡ് ക്രോസ്-17

                   കുട്ടികളിൽ സേവന മനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന  ജൂനിയർ റെഡ് ക്രോസ്സും  എവിടെ  സജീവമാണ്. 59  കുട്ടികൾ ഈ സംഘടനയിൽ  അംഗങ്ങളാണ്

എ ലെവൽ ,ബി ലെവൽ,സി ലെവൽ ഇന്നിങ്ങനേ 3 ലെവൽ കളായി അവരെ തരം തിരിച്ചിരിക്കുന്നു.ഗാന്ധിജയന്തിയോടനുബന്ധിച് റെഡ് ക്രോസ് അംഗങ്ങൾ സ്കൂൾ പരിസരം വൃത്തിയാക്കി.ജൂനിയർ റെഡ്‌ക്രോസിന്റെ ഭാഗമായി വൃദ്ധസദനം സന്നർശിച് മധുരപലഹാരം വിതരണം ചെയിതു .ഉച്ച ഭക്ഷണത്തിനുള്ള വിഭവ സമാഹാരത്തിലും അവർ പങ്കാളികളായി.ശ്രീമതി .ഫ്ലൈ ജോർജ് ശ്രീമതി .ജയമോൾ വാടാന എന്നിവർ റെഡ് ക്രോസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.


Red Cross
Red Cross
Red Cross
Red Cross
Red Cross
Red Cross
Red Cross