ജി.എച്ച്.എസ്.മലമ്പുഴ/പ്രവേശനോത്സവം 2018-2019

Schoolwiki സംരംഭത്തിൽ നിന്ന്

ജി.എച്ച്.എസ്.മലമ്പുഴ

പ്രവേശനോത്സവം മലമ്പുഴ ജി വി എച്ച് എസ് എസിൽ ജൂൺ ഒന്നാം തീയതി പ്രവേശനോത്സവം നടന്നു. പ്രവേശനോത്സവം ബഹു.ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ രാജൻ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ്ശ്രീ.ശിവപ്രസാദ ന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ പ്രിൻസിപ്പൽ മുരളി സാർ വിഎച്ച് എസ് സി പ്രിൻസിപ്പൽ പ്രേമ ടീച്ചർ പഞ്ചായത്ത് മെമ്പർ ശ്രീ. രാജൻ എന്നിവർ പ്രസംഗിച്ചു. സീനിയർ അസിസ്റ്റന്റ് സൂസൺ ടീച്ചർ നന്ദി പറഞ്ഞു.