ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
19:46, 9 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12022 (സംവാദം | സംഭാവനകൾ) (' '''ലതികളി''' മൂന്നോ അതിൽ അധികമോ പേർ അ...' താൾ സൃഷ്ടിച്ചിരിക്കുന്നു)


                          ലതികളി

മൂന്നോ അതിൽ അധികമോ പേർ അടങ്ങുന്ന രണ്ട് ഗ്ര‌ൂപ്പ് ആയിട്ടാണ് കളിക്കുന്നത്.പരന്ന കല്ലോ ഒാടിൻ കഷ്ണമോ എടുത്ത് അടുക്കിവയ്ക്കുക.നിശ്ചിത ദൂരത്ത് നിന്ന് ഒരു ഗ്രൂപ്പിലെ ആളുകൾ ഈ അടുക്കിവച്ചിരിക്കുന്ന കഷ്ണങ്ങളിലേയ്ക്ക് ബോൾ എറിയും.അത് മറിയുമ്പോൾ എതിർ വശത്ത് നിൽക്കുന്നവർ മറിച്ചിട്ട ഗ്രുപ്പ്ക്കാർക്കെതിരെ ബോൾ എറിയും.ബോൾ കൊള്ളുന്നവർ ഒൗട്ട് ആകും.ഏറ് കൊള്ളാതെ അവർ കഷ്ണങ്ങൾ യഥാസ്ഥാനത്ത് വെച്ചാൽ ആ ടീം ജയിക്കും.