ഒ.എൽ.സി.മണ്ണയ്കനാട്/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

DSC01075.resized.JPG

DSC00207.resized.JPG

DSC01069.resized.JPG'''പ്രതിധ്വനി''

                          2018 ജൂൺ 1 ാം തിയതി ഒ എൽസിയിലെ നവാഗതർക്ക് സ്വാഗതമേകിക്കൊണ്ട് സ്ക്കൂൾ പ്രവേശനോത്സവം നടത്തി. തിരുഹൃദയത്തിരുനാൾ ദിവസം സ്ക്കൂൾ വെഞ്ചരിച്ച് പുതിയ അധ്യയനവർഷത്തെ ദൈവത്തിനു സമർപ്പിച്ചു.ജൂൺ 5-ന് പരിസ്ഥിതി ദിനത്തിൽ സ്ക്കൂൾ പരിസരത്ത്  വൃക്ഷത്തൈകൾ നട്ടു.