കണ്ണാടി.എച്ച്.എസ്സ്.എസ് / ലൈബ്രറി
ദൃശ്യരൂപം
ലൈബ്രറി
ലൈബ്രറി
കണ്ണാടി ഹൈ സ്കൂളിലെ ലൈബ്രറിയിൽ ഏകദേശം 1485 പുസ്തകങ്ങൾ ഉണ്ട് .ഓരോ ക്ലാസ്സിലും ലൈബ്രറി ലീഡേഴ്‌സ് ഉണ്ട്. ഇവരുടെ നേതൃത്വത്തിൽ ഓരോ ക്ലാസ്സിലും പുസ്തകങ്ങൾ വിതരണം ചെയുന്നു.
ലൈബ്രറി പുസ്തകങ്ങളുടെ വിവരങ്ങൾ
| ലൈബ്രറി പുസ്തകങ്ങളുടെ വിവരങ്ങൾ |
| സീരിയൽ നമ്പർ | പുസ്തകത്തിന്റെ പേര് | ഗ്രന്ഥകാരൻ | വില |
| 1 | ഒരു ദേശത്തിന്റെ കഥ | എസ് കെ പൊറ്റക്കാട് | 325 |
| 2 | വിഷകന്യക | എസ് കെ പൊറ്റക്കാട് | 130 |
| 3 | താരസ് പെഷ്യൽസ് | വൈക്കം മുഹമ്മദ് ബഷീർ | 25 |
| 4 | അനുരാഗത്തിന്റെ ദിനങ്ങൾ | വൈക്കം മുഹമ്മദ് ബഷീർ | 125 |
| 5 | രണ്ടിടങ്ങഴി | തകഴി ശിവശങ്കരപ്പിള്ള | 90 |
| 6 | അസുരവിത്തു | എം ടി വാസുദേവൻ നായർ | 250 |
| 7 | വിലാപയാത്ര | എം ടി വാസുദേവൻ നായർ | 70 |
| 8 | മാനസി | മാധവികുട്ടി | 80 |
| 9 | ചന്ദനമരങ്ങൾ | മാധവികുട്ടി | 50 |
| 10 | ഒരു സങ്കീർത്തനം പോലെ | പെരുമ്പടവം ശ്രീധരൻ | 180 |
| 11 | ഏകാന്തവും നിഗൂഢവുമായ എന്തോ | പെരുമ്പടവം ശ്രീധരൻ | 60 |
| 12 | കേശവന്റെ വിലാപങ്ങൾ | എം മുകുന്ദൻ | 160 |
| 13 | സൂഫി പറഞ്ഞ കഥ | കെ പി രാമനുണ്ണി | 95 |
| 14 | കുറിയേടത് രാത്രി | നന്ദൻ | 130 |
| 15 | യയാതി | വി എസ് വണ്ഡേഖർ | 275 |
| 16 | കോലോത്തെ ചിങ്കാരമ്മ | ചന്ദ്രശേഖര ക്കമ്മാർ | 95 |
| 17 | ദേവദാസ് | ശരത്ചന്ദ്ര ചാറ്റർജി | 70 |
| 18 | കുഞ്ഞുകാര്യങ്ങളുടെ ഓടെ തമ്പുരാൻ | അരുന്ധതി റോയ് | 225 |
| 19 | സഹീർ | പൗലോകൊയ്ലോ | 175
|
| 20 | പിദ്രാനദിയോരത്തിരുന്നു ഞാൻ തേങ്ങി | പൗലോകൊയ്ലോ | 170 |
| 21 | ജീൻ വാൽ ജീൻ | കെ . തായാട്ട് | 150 |
| 22 | കാടിന്റെ വിളി | ജാക്ക് ലണ്ടൻ | 70 |
| 23 | ഹെർക്യൂലെ പൊയ്‌റോട്ടിന്റെ ക്രിസ്മസ് | അകത്തെ ക്രൈസ്റ്റ് | 130 |
| 24 | നാൽവർ ചിത്രം | സർ ആർതർ കോനൻ ഡോയൽ | 85 |
| 25 | നാഗമാണിക്യം | കോട്ടയം പുഷ്പനാഥ് | 130 |
| 26 | ഒരു കുടയും കുഞ്ഞുപെങ്ങളും | മുട്ടത്തുവർക്കി | 95 |
| 26 | ഒരു കുടയും കുഞ്ഞുപെങ്ങളും | മുട്ടത്തുവർക്കി | 95 |