കണ്ണാടി.എച്ച്.എസ്സ്.എസ് / ലൈബ്രറി
ലൈബ്രറി
ലൈബ്രറി
കണ്ണാടി ഹൈ സ്കൂളിലെ ലൈബ്രറിയിൽ ഏകദേശം 1485 പുസ്തകങ്ങൾ ഉണ്ട് .ഓരോ ക്ലാസ്സിലും ലൈബ്രറി ലീഡേഴ്‌സ് ഉണ്ട്. ഇവരുടെ നേതൃത്വത്തിൽ ഓരോ ക്ലാസ്സിലും പുസ്തകങ്ങൾ വിതരണം ചെയുന്നു.
ലൈബ്രറി പുസ്തകങ്ങളുടെ വിവരങ്ങൾ
ലൈബ്രറി പുസ്തകങ്ങളുടെ വിവരങ്ങൾ |
സീരിയൽ നമ്പർ | പുസ്തകത്തിന്റെ പേര് | ഗ്രന്ഥകാരൻ | വില |
1 | ഒരു ദേശത്തിന്റെ കഥ | എസ് കെ പൊറ്റക്കാട് | 325 |
2 | വിഷകന്യക | എസ് കെ പൊറ്റക്കാട് | 130 |
3 | താരസ് പെഷ്യൽസ് | വൈക്കം മുഹമ്മദ് ബഷീർ | 25 |
4 | അനുരാഗത്തിന്റെ ദിനങ്ങൾ | വൈക്കം മുഹമ്മദ് ബഷീർ | 125 |
5 | രണ്ടിടങ്ങഴി | തകഴി ശിവശങ്കരപ്പിള്ള | 90 |
6 | അസുരവിത്തു | എം ടി വാസുദേവൻ നായർ | 250 |
7 | വിലാപയാത്ര | എം ടി വാസുദേവൻ നായർ | 70 |
8 | മാനസി | മാധവികുട്ടി | 80 |
9 | ചന്ദനമരങ്ങൾ | മാധവികുട്ടി | 50 |
10 | ഒരു സങ്കീർത്തനം പോലെ | പെരുമ്പടവം ശ്രീധരൻ | 180 |
11 | ഏകാന്തവും നിഗൂഢവുമായ എന്തോ | പെരുമ്പടവം ശ്രീധരൻ | 60 |
12 | കേശവന്റെ വിലാപങ്ങൾ | എം മുകുന്ദൻ | 160 |
13 | സൂഫി പറഞ്ഞ കഥ | കെ പി രാമനുണ്ണി | 95 |
14 | കുറിയേടത് രാത്രി | നന്ദൻ | 130 |