ജി.എച്ച്.എസ്.എസ്.മാതമംഗലം/ടൂറിസം ക്ലബ്ബ്-17
യാത്രകൾ മനുഷ്യരെ ഏറെ സ്വാധീനിക്കാറുണ്ട്.ഓരോ യാത്രയും പുതിയ പുതിയ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്.അതുകൊണ്ടുതന്നെ പഠനയാത്രകൾക്ക് വിദ്യാഭ്യാസത്തിൽ വലിയ സ്ഥാനമുണ്ട്.സ്കൂളിൽ യു.പി.,ഹൈസ്കൂൾ,ഹയർസെക്കൻററി വിഭാഗങ്ങളിൽ പ്രത്യേകം പഠനയാത്രകൾ നടത്താറുണ്ട്.