കണ്ണാടി.എച്ച്.എസ്സ്.എസ് /ലിറ്റിൽ കെയ്റ്റ്പ്രവർത്തനങ്ങൾ 2017-2019 ബാച്ച്

23:51, 4 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21056 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ തല ക്യാമ്പ് ജൂലൈ 25 നു നടത്തി മാസ്റ്റർ ട്രെയിനർ അജിത വിശ്വനാഥിന്റെ മേൽനോട്ടത്തിൽ കെയ്റ്റ് മിസ്ട്രസ് മാരായ ലിസി,നിഷ എന്നിവരുടെ നേതൃത്വത്തിൽ നാൽപതു ലാപ്ടോപ്പുകളുടെ സഹായത്തോടെ ക്യാമ്പ് മൊഡ്യൂൾ പ്രകാരം നടത്തി .

മൊഡ്യൂൾ പഠനസഹായി എന്ന താളിൽ ലഭ്യമാണ്

 പഠനസഹായികൾ