ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം/HSS
അക്കാദമിക പ്രവർത്തനങ്ങൾ
ജി എച്ച് എസ് എസ് പൂക്കോട്ടുംപാടം ഹയർസെക്കൻററിയിൽ സയൻസ്,കൊമേഴ്സ്,ഹ്യുമാനിറ്റിക്സ് എല്ലാം രണ്ട്ബാച്ചുകൾ വീതം പ്രവർത്തിക്കുന്നു.700 ഒാളം വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയത്തിൽ മുഴുവൻ ക്ളാസ് മുറികളും ഹൈടെക് ആണ്.പ്രിൻസിപ്പാൾ സതീരത്നം നേതൃത്വം നൽകുന്നു.2017-18 ൽ 17 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും ഫുൾ A+ നേടി .
![](/images/thumb/4/43/48041hss.jpg/300px-48041hss.jpg)
,