ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം/HSS/സൗഹൃദ ക്ലബ്ബ്

സൗഹൃദ ക്ലബ്ബ്

സൗഹൃദ ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടന്നു വരുന്നു.പരിപാടികൾക്ക് നേതൃത്വം നൽകുന്നത് സൗഹൃദ ക്ലബ്ബ് കോ-ഓഡിനേറ്റർ വി മനോജ് കുമാർ ആണ്.ലഹരി വിരുദ്ധദിനത്തിൽ ജനമൈത്രി പോലീസ് സൗഹൃദ ക്ലബ്ബുമായി സഹകരിച്ച് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഭയമില്ലാതെ സമൂഹത്തിൽ ഇറങ്ങി നടക്കാൻ സ്ത്രീകൾക്ക് സ്വയംപര്യാപ്തത കൈവരിക്കാൻ നിർഭയ സ്ത്രീസുരക്ഷ സ്വയംപ്രതിരോധ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.