1999 മുതൽ എൽ.എസ്.എസ്. നേടിയവർ

1999 സുകന്യ ടി.പി
2001 സുരേഖ കെ.എസ്., പ്രദീപ് കെ.എസ്.
2002 ശ്രീഹരി വി.
2003 വിജിത പി.എസ്., കാർത്തിക എ. പി.
2005 ആനന്ദ് പി. ഹരിദാസ്, പി. ഹരിദാസ്, ഫഹീം സി. ഹംസ, സി. ഹംസ
2006 ശ്രീരാജ് സി., സനൽ വി.പി., ശരത്കുമാർ ടി.വി., ശ്രീരാജ് ടി., വിഷ്ണു പി., രശ്മി കെ.എം., സുരഭി കെ.എസ്., ശ്രുതി കെ.പി., അഞ്ജലി സി.പി., വിഷ്ണു കെ.
2007 സജിത്ത് കെ., ഗ്രീഷ്മ ഉണ്ണി എം., ശ്യാമിലി
2008 വിഷ്ണുപ്രകാശ് അമ്പാടി
2009 അതുൽകൃഷ്ണ, നന്ദന എൻ.വി.
2010 അമൽ പി.എസ്., അപർണ വി.പി., ദൃശ്യ വി.പി., കാവ്യ കെ., സോനപ്രകാശ് ഇ.
2012-13 ആര്യ കെ
2015-16 അശ്വിൻ. പി.വി.
2016-17 ഫർഹ സി. ഹംസ

പാഠ്യേതര പ്രവർത്തനങ്ങൾ

കായികം

  • ആഴ്ചയിൽ ഒരിക്കൽ മാസ്ഡ്രിൽ നടത്തുന്നു.
  • മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കുട്ടികളെ തിരഞ്ഞെടുത്തു ഫുട്ബോൾ ടീം ഉണ്ടാക്കുകയും അവർക്കു ആവശ്യമായ പരിശീലനം നൽകുകയും ചെയ്യുന്നു.
  • കുട്ടികളുടെ ടാലെന്റ്റ് രജിസ്റ്റർ തയ്യാറാക്കുന്നു .
  • കളിയുപകരണങ്ങൾ വാങ്ങുന്നു.
  • ഫുട്ബോൾ, ചെസ്സ്, ഓട്ടം, ലോങ്ങ് ജമ്പ്, തുടങ്ങിയ പ്രത്യേകമേഖലയിൽ പരിശീലകരെ വെച്ച് പരിശീലനം നൽകുന്നു.
  • സബ്ജില്ലാതല മത്സരങ്ങൾ നടത്തി വിജയികളെ അനുമോദിക്കുന്നു.

കല

നാടൻപാട്ട് , ചിത്രംവര, അഭിനയം, നൃത്തം എന്നിവയിൽ അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി രക്ഷിതാക്കളുടെ സഹകരണത്തോടെ പരിശീലനം നൽകുന്നു.

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.ചാത്തന്നൂർ/Primary&oldid=516115" എന്ന താളിൽനിന്ന് ശേഖരിച്ചത്