സഹായം:പട്ടിക

Schoolwiki സംരംഭത്തിൽ നിന്ന്
16:31, 24 ഒക്ടോബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Admin (സംവാദം | സംഭാവനകൾ)

വിദ്യാഭ്യാസ ജില്ലാ താളില്‍ താഴെ പറയുന്ന വിധം സ്കൂള്‍ പട്ടിക തയ്യാറാക്കാം
പ്രധാന പട്ടിക, പ്രധാന തലവാചകം(മലപ്പുറം വിദ്യാഭ്യാസ ജില്ല) ഇവയ്ക്കായി - ഈ കോഡുകള്‍ നല്‍കാം.

<center><div class="NavFrame" style="clear:both; width:750px; background:#FAF5FF; border:1px solid #B1A3BF;">
<div style="background-color:#c8d8FF">
'''[[മലപ്പുറം വിദ്യാഭ്യാസ ജില്ല]]'''
</div>
<div class="NavContent" style="font-size:100%">'''വിദ്യാലയങ്ങള്‍:'''
{| class="wikitable" border=1 width=90%
|
{| border="1" width=100% style="background:#ABCDEF;"
! എയ്ഡഡ് വിദ്യാലയങ്ങള്‍
|- ‍

എയ്ഡഡ് വിദ്യാലയങ്ങളുടെ പേരുകള്‍ മലയാളത്തില്‍ തയ്യാറാക്കി, താഴെ പറയും വിധം ഉള്‍പ്പെടുത്തുക.

പൈപ്പ് സിമ്പല്‍ "|-" ഉപയോഗിച്ച് കോളങ്ങളും ( ക്ക് പകരം) "|" ഉപയോഗിച്ച് കള്ളികളും ( ക്ക് പകരം) ഓരോ പേരിനും നല്‍കണം
ഉദാ..
| [[എ.കെ.എം.എച്ച്.എസ്. കോട്ടൂര്‍]]
|-
| [[എം.എം.ഇ.ടി.എച്ച്.എസ്. മേല്‍മുറി]]
|-

എയ്ഡഡ് വിദ്യാലയങ്ങള്‍ ഉള്‍പ്പെട്ട പട്ടിക അവസാനിപ്പിക്കാന്‍

'|}' കോഡ് നല്‍കണം

സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ പേരുകള്‍ മലയാളത്തില്‍ തയ്യാറാക്കി, താഴെ പറയും വിധം ഉള്‍പ്പെടുത്തുക.

  • പട്ടിക തുടക്കം ഇപ്രകാരം നല്‍കാം
{| border="1" width=100% style="background:#ABCDEF;" <!-- പട്ടികയ്ക്കുള്ളിലെ പുതിയൊരു പട്ടിക --> ! സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ |- ‍
പൈപ്പ് സിമ്പല്‍ "|-" ഉപയോഗിച്ച് കോളങ്ങളും ( ക്ക് പകരം) "|" ഉപയോഗിച്ച് കള്ളികളും ( ക്ക് പകരം) ഓരോ പേരിനും നല്‍കണം

' | [[ജി.ജി.എച്ച്.എസ്.എസ്. മലപ്പുറം]] |- | [[ജി.ബി.എച്ച്.എസ്.എസ്. മലപ്പുറം]] |- | [[ജി.എച്ച്.എസ്]] പട്ടികകള്‍ അടക്കാന്‍ ഈ കോഡുകള്‍ നല്‍കണം ' |} |} |}

"https://schoolwiki.in/index.php?title=സഹായം:പട്ടിക&oldid=508" എന്ന താളിൽനിന്ന് ശേഖരിച്ചത്