വായനവാരം2018

Schoolwiki സംരംഭത്തിൽ നിന്ന്
23:10, 27 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32044 (സംവാദം | സംഭാവനകൾ) ('ജൂൺ 19 നു വായനദിനം സമുചിതമായി ആചരിച്ചു . വായന വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജൂൺ 19 നു വായനദിനം സമുചിതമായി ആചരിച്ചു . വായന വാരാഘോഷം ഉദ്‌ഘാടനം ചെയ്തു. വായന ദിന പ്രതിജ്ഞ എടുത്തു . തുടർന്ന് വായന ദിന സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുകളും പുസ്തകങ്ങളും കൈയിൽ ഏന്തി കുട്ടികൾ റാലി നടത്തി .

വായനദിനം
വായനദിനം
"https://schoolwiki.in/index.php?title=വായനവാരം2018&oldid=503822" എന്ന താളിൽനിന്ന് ശേഖരിച്ചത്