രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17

സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

  • സ്റ്റൂഡന്റ് പോലീസ് കാഡറ്റിന്റെ ചുമതലയുള്ള സ്കൂൾ അധ്യാപകർ
  • സി.പി.ഒ. ശ്രീ. എം.കെ.രാജീവൻ ,എ.സി.പി.ഒ. ശ്രീമതി ടി.കെ.സന്ധ്യ

സംസ്‌ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന്‌ 2010 ൽ കേരളത്തിൽ രൂപംകൊടുത്ത പദ്ധതിയാണ് സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ പദ്ധതി (എസ്.പി.സി).എസ്.പി.സി യുടെ ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കുമായുള്ള രണ്ട് യൂനിറ്റുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.22 ആൺകുട്ടികളും 22പെ​ൺകുട്ടികളും അടങ്ങിയ ഒരു യൂണിറ്റാണ് സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌. ഇതിന്റെ ഭാഗമായി നീന്തലറിയാത്ത കുട്ടികളെ മൂന്നു വർഷമായി നീന്തൽ പഠിപ്പിക്കുന്നു.സ്വയം പ്രതിരോധ ശേഷിക്കായി കരാട്ടേ പരിശീലനം എല്ലാ ശനിയാഴ്ചയും നടത്തുന്നു വിവിധ പ്രോജക്ടുകൾ spc യുടെ ഭഗമായി നടപ്പിലാക്കി വരുന്നു

  • My Tree
  • Friends at Home
  • Subhayathra
  • Waste Management
  • Ban Drugs
  • Care
  • Legal Awareness(KELSA)
  • Total Health

spc
പ്ലാസ്ററിക്ക് മാലിന്യ നിർമാർജനം- student police പ്ലാസ്ററിക്ക് മാലിന്യ നിർമാർജനം ലക്ഷ്യമിട്ട് കുട്ടിപോലീസിന്റെനേതൃത്വത്തിൽ വീടുകളിലെ പ്ലാസ്ററിക്ക് മാലിന്യങ്ങൾ വേർതിരിച്ച് വത്തിയാക്കി ശേഖരിക്കുകയും ഇവ പുന:സംസ്കരണ കേന്ദ്രത്തിലെത്തിലെത്തിക്കുകയും ചെയ്യുന്നു  ആദ്യഘട്ടം:- സ്കൂളിലെ 4000ത്തോളം വരുന്ന വിദ്യാർത്ഥികളുടെ വീടുകളിലെ ഉപയോഗ ശൂന്യമായ പ്ലാസ്ററിക്ക് കവറുകൾ spc കാഡറ്റുകൾ ശേഖരിക്കുകയും അവ പുന:രുപയോഗത്തിനായി recycle plant ലേക്ക് മാറ്റുകയും ചെയ്യുന്നു  

 
"പ്ലാസ്ററിക്ക് മാലിന്യ നിർമാർജനം"
 
"പ്ലാസ്ററിക്ക് മാലിന്യ നിർമാർജനം"


 
"പ്ലാസ്ററിക്ക് മാലിന്യ നിർമാർജനം"
 
"പ്ലാസ്ററിക്ക് മാലിന്യ നിർമാർജനം"
 
"പ്ലാസ്ററിക്ക് മാലിന്യ നിർമാർജനം"


 
"സ്ത്രീ സുരക്ഷാ പരിശീലനം"
 
"സ്ത്രീ സുരക്ഷാ പരിശീലനം"

കൂത്തുപറമ്പ് - സ്നേഹനികേതനിലെ അന്തേവാസികൾക്കൊപ്പം കുട്ടിപോലീസ്  RGMHSS യൂണിറ്റ്

 
"സ്നേഹനികേതനിലെ അന്തേവാസികൾക്കൊപ്പം കുട്ടിപോലീസ്"
 
"സ്നേഹനികേതനിലെ അന്തേവാസികൾക്കൊപ്പം കുട്ടിപോലീസ്"
  • ട്രാഫിക്ക് ബോധവല്ക്കരണം
 
"ട്രാഫിക്ക് ബോധവല്ക്കരണം"
  • ആറളംഫാമിലേക്കുള്ളപഠനയാത്ര
 
"ആറളംഫാമിലേക്കുള്ളപഠനയാത്ര"
 
"ആറളംഫാമിലേക്കുള്ളപഠനയാത്ര"
 
"ആറളംഫാമിലേക്കുള്ളപഠനയാത്ര"