ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/വിദ്യാരംഗം‌-17

08:55, 24 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18026 (സംവാദം | സംഭാവനകൾ) (''''വായനാ വാരാഘോഷo''' ജൂൺ 19-ന് വിദ്യാരംഗം കലാ സാഹി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വായനാ വാരാഘോഷo

ജൂൺ 19-ന് വിദ്യാരംഗം കലാ സാഹിത്യ വേദി ക്ലബിന്റെ ആഭിമുഖ്യത്തിൽ വായനദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരവും പുസ്തക പ്രകാശനവും നടത്തി. വായനാ വാരാഘോഷത്തിന്റെ ഭാഗമായി ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച് ഓരോന്നിനെക്കുറിച്ചും നല്ല ആസ്വാദനക്കുറിപ്പ് തയ്യാറാക്കുന്ന കുട്ടിക്ക് പ്രോത്സാഹന സമ്മാനം (വർഷത്തിൽ മൂന്ന് തവണ ) കൊടുക്കുവാൻ തീരുമാനിച്ചു.