സി ജെ എം എ എച്ച് എസ് എസ് വരന്തരപ്പിള്ളി/സയൻസ് ക്ലബ്ബ്-17

14:39, 22 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22068 (സംവാദം | സംഭാവനകൾ) ('സയൻസ് ക്ലബ്ബിന്റെ നേത്രത്വത്തിൽ എല്ലാ വർഷവു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സയൻസ് ക്ലബ്ബിന്റെ നേത്രത്വത്തിൽ എല്ലാ വർഷവും സ്കൂൾ തല ശാസ്ത്രമേള സംഘടിപ്പിക്കുകയും ഉപജില്ലാമത്സരങ്ങളിൽ പങ്കെടുക്കുകയും വിജയം നേടുകയും ചെയ്തിട്ടുണ്ട്.ഉപന്യാസമത്സരത്തിലും സയൻക്വിസിലും സയൻസ് ടാലൻഡ് ടെസ്ററിലും പങ്കെടുക്കുകയും വിജയംകൈവരിക്കുകയും ചെയ്യാറുണ്ട്.ഈ വർഷത്തെ സയൻസ് സെമിനാറിൽ പങ്കെടുത്ത് ജൂലിയ റോസ് എന്ന ഒൻമ്പതാം ക്ലാസ് വിദ്യാർത്ഥിനി ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.