പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ക്ലബ്ബ് പ്രവർത്തനങ്ങൾ/ വിജയഭേരി

00:21, 16 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19015 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിജയഭേരി പ്രവർത്തനങ്ങൾ:

ഒരുക്കം: എസ് എസ് എൽ സി വിദ്യാർത്ഥികൾക്കായി നിശാ ക്യാമ്പ് 
രാത്രികാല പഠന ക്ലാസിൽ ആറ് വ്യത്യസ്ത centre കളിലായി 300 ൽ പരം വിദ്യാർത്ഥികൾ പങ്കെടുത്തു.

ചേറൂർ പി പി ടി എം വൈ എച്ച് എസ് എസ് -ൽ എസ് എസ് എൽ സി വിദ്യാർത്ഥികൾക്കായി ആരംഭിച്ച രാത്രികാല പഠന ക്യാമ്പ് ബഹുമാനപ്പെട്ട മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിക്കുന്നു.