ജി.എച്ച്. എസ്. എസ്. കൊട്ടോടി/സയൻസ് ക്ലബ്ബ്

കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തർത്തുന്നതിനും ശാസ്ത്രരീതി പ്രോത്സാഹിപ്പിക്കുന്നതിനും ഉതകുന്ന പ്രവർത്തനങ്ങൾ ശാസ്ത്രക്ലബ്ബ് ഏറ്റെടുത്തു നടത്തുന്നു.ശാസ്ത്ര ക്വിസ്സ്,ശാസ്ത്രസെമിനാർ‍,ശാസ്ത്രവായന,ശാസ്ത്ര പരീക്ഷണ ശില്പശാലകൾ എന്നിവ സംഘടിപ്പിക്കുന്നു.ഉപജില്ലാ ജില്ലാ തല മത്സരങ്ങൾക്കു വേണ്ട പരിശീലനം വിദ്യാർത്ഥികൾക്ക് നൽകുന്നു.ശാസ്ത്ര ദിനാചരണങ്ങൾ അതാത് ദിനങ്ങളിൽ വിവിധ മത്സരപരിപാടികളോടെ സംഘടിപ്പിക്കുന്നു.ദിനാചരണങ്ങളുമായി ബന്ധപ്പെട്ട കുറിപ്പുകൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുന്നു.

പ്രവർത്തനങ്ങൾ

ജൂൺ 5 പരിസ്ഥിതി ദിനം

മഴക്കാലരോഗങ്ങൾ - ആരോഗ്യ പ്രശ്നോത്തരി
ആരോഗ്യ വകുപ്പുമായി സഹകരിച്ചുകൊണ്ട് ശാസ്ത്ര ക്ലബ്ബ് മഴക്കാല രോഗങ്ങളെക്കുറിച്ചുള്ള പ്രശ്നോത്തരി മത്സരം ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തി.ഹെൽത്ത് ഇൻസ്പെക്ടർ വേണു പ്രശ്നോത്തരി മത്സരം നടത്തി.