DEVAMATHA H.S PAISAKARY
പരസ്യങ്ങളുടെ അതിപ്രസരവും അപകടത്തിലാകുന്ന മൂല്യങ്ങളും
ആധുനിക ജീവിതം വളര്‍ത്തിയെടുത്ത ഒരുകലയാണ് പരസ്യം.ഇതിന്റെ ശക്തമായ തരംഗങ്ങള്‍ നമ്മുടെ ജീവിത ശൈലിയെ തന്നെ സാരമായി സ്വാധിനിച്ചിരിക്കയാണ്. പരസ്യത്തിന്റെ അതിപ്രസരത്തില്‍ പ്പെട്ട് ജീവിതമൂല്യങ്ങള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്തിന്റെ നേര്‍ക്കാഴ്ചയാണ് നമുക്ക് മുന്നിലുളളത്.
- REDIRECT DEVAMATHA HS PAISAKARY