കടമ്പൂർ എച്ച് എസ് എസ്/Primary

Schoolwiki സംരംഭത്തിൽ നിന്ന്

കടമ്പൂർ ഹയർ സെക്കണ്ടറി സ്‌കൂൾ പ്രൈമറി വിഭാഗം

ഒന്ന് മുതൽ 7 വരെ ക്ലാസ്സുകളിലായി 70 ഓളം ഡിവിഷനുകൾ പ്രവർത്തിക്കുന്നു 3500 ഓളം കുട്ടികളും 52 അധ്യാപകരും ഈ വിഭാഗത്തിൽ ഉണ്ടേ . പാഠ്യ പാഡിയത്തെറ പ്രവർത്തനങ്ങൾക് പുറമെ കല കായിക രംഗത്തും ഉയർന്ന നിലവാരം പുലർത്തുന്നു . സ്കൂൾ സബ്ജില്ല ,ജില്ലാ, സംസ്ഥാന കലോത്സവങ്ങളിലും തിളക്കമാർന്ന നേട്ടമാണ് നമ്മുടെ പ്രൈമറി വിഭാഗം കാഴ്ച്ചവയ്ക്കുന്നതെ.എൽ എസ എസ ,യു എസ എസ എന്നീ സ്കോളര്ഷിപ്പുകളും എല്ലാ വർഷവും കുട്ടികൾ കരസ്ഥമാക്കുന്നുണ്ട്.


Uss winners

"https://schoolwiki.in/index.php?title=കടമ്പൂർ_എച്ച്_എസ്_എസ്/Primary&oldid=490788" എന്ന താളിൽനിന്ന് ശേഖരിച്ചത്