സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/ആഘോഷങ്ങൾ
കനത്ത മഴയിൽ മുങ്ങി സ്വാതന്ത്ര്യദിനാഘോഷം
മാവേലിക്കരയിൽ ഇന്നലെ മുതൽ പെയ്ത്കൊണ്ടിരുന്ന കനത്ത മഴയിൽ സ്കൂളിലെ സ്വാതന്ത്ര്യാഘോഷങ്ങൾ മുങ്ങി. ആഘോഷങ്ങൾ മുൻസിപ്പൽ കൗൺസിലർ രാജേഷിന്റെ സാന്നിദ്ധ്യത്തിൽ നടന്നു. എൻസിസി, എൻഎസ്സെസ്സ്, സ്കൗട്സ്, ഗൈഡ്സ് , ജെആർസി എന്നിവയുടേയും വിദ്യാർത്ഥികളുടേയും പി.റ്റി.എ യുടേയും സാന്നിധ്യത്തിൽ പ്രിൻസിപ്പൽ സൂസൻ ശാമുവേൽ, ഹെഡ്മിസ്ട്രസ്സ് ഷീബാ വർഗ്ഗീസ് എന്നിവർ പതാക ഉയർത്തി. കൗൺസിലർ രാജേഷ് മുഖ്യ പ്രഭാക്ഷണം നടത്തി. ചടങ്ങിൽ പി.റ്റി.എ പ്രസിഡന്റ് കെ.ആർ മുരളീധരൻ, വൈസ് പ്രസിഡന്റ്. ശശികുമാർ ,സ്കൂൾ മാനേജർ, പ്രിൻസിപ്പൽ, ഹെഡ്മിസ്ട്രസ്സ് എന്നിവർ സംസാരിച്ചു. തുടർന്ന് സ്കൂൾ ഗായകസംഘം ദേശഭക്തി ഗാനങ്ങൾ ആലപിച്ചു.
ആലപ്പുഴജില്ലാ നെറ്റ്ബോൾ സബ്ബ്ജൂനിയർ ച്യാമ്പ്യൻഷിപ്പ് ബഹുമാനപ്പെട്ട മാവേലിക്കര എം.എൽ.എ ശ്രീ.ആർ രാജേഷ് സെന്റ്.ജോൺസ് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്യുന്നു(10/08/2018)
സ്കൗട്ട് ഗൈഡ്സ് ജ്ജൂനിയർ റെഡ് ക്രോസ്സ് വിഭാഗങ്ങൾ വെള്ളപ്പൊക്ക ദുരിതബാധിത പ്രദേശങ്ങളിലെ ക്യാമ്പുകളിൽ അവശ്യ സാധന വിതരണം നടത്തുന്നു (28/07/2018)
നെറ്റ് ബോൾ സീനിയർ ച്യാമ്പ്യൻഷിപ് ചാമ്പ്യൻസ്'
|
03/08/2018
അദ്ധ്യാപക രക്ഷാകർത്തൃ വാർഷിക പൊതുയോഗം
ബോധവൽക്കരണ ക്ലാസ്സ്
ഡോക്ടർ എം.എം.ബഷീർ
22/07/2017
District TUG of WAR Junior and Senior Champions
22/07/2017
District TUG of WAR Junior and Senior Champions Inauguration
12/07/2017
പൂർവ്വ വിദ്യാർത്ഥിനി വിഷ്ണുപ്രിയ സ്കൂളിൽ 15 മലയാള മനോരമ പത്രങ്ങൾ വിതരണം ചെയ്യുന്നു
11/07/2017
സെന്റ്.ജോൺസ് കുടുംബത്തിൽ നിന്ന് ഐ.എ.എസ്സ് കിട്ടിയ ആൻ മേരീ ജോർജ്ജ് കുട്ടികളോട് സംസാരിച്ചു.
ലഹരി വിരുദ്ധദിനാചരണവുമായി ബന്ധപ്പെട്ട് മാവേലിക്കര സബ്ബ് ഇൻസ്പെക്ടർ ശ്രീകുമാർ ക്ലാസ് നയിക്കുന്നു
അന്താരഷ്ട്ര യോഗാ ദിനവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ മാവേലിക്കര സിവിൽ പോലീസ് ഓഫീസർ ശ്രീ. എബി ഫിലിപ്പിന്റെ സാന്നിദ്ധ്യത്തിൽ നടന്നു
നല്ലപാഠം പരിപാടിയുടെ ഉത്ഘാടനം
നല്ലപാഠം പുസ്തകപ്രകാശനം
യോഗാ ക്ലാസ്സ്
യോഗയെക്കുറിച്ച് ശ്രീ. എബി ഫിലിപ്പ്
മാവേലിക്കര ഡി.ഈ.ഒ സ്കൂൾ പ്രധമാദ്ധ്യാപിക യുടെ സാന്നിദ്ധ്യത്തിൽ സ്കൂൾഉച്ചഭക്ഷണം കഴിക്കുന്നു
പരിസ്ഥിതി ദിനാചരണവുമായ് ബന്ധപ്പെട്ട വൃക്ഷത്തൈ വിതരണം മാവേലിക്കര എം എൽ എ ശ്രീ.ആർ. രാജേഷ് നിർവഹിക്കുന്നു
പരിസ്ഥിതി ദിനാചരണവുമായ് ബന്ധപ്പെട്ട ഫോട്ടോ പ്രദർശനം മാവേലിക്കര എം എൽ എ ശ്രീ.ആർ. രാജേഷ് നിർവഹിക്കുന്നു
നവീകരിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉത്ഘാടനം ബഹു. ജലവിഭവ വകുപ്പ് മന്ത്രി മാത്യു .ടി. തോമസ്സ് നിർവഹിക്കുന്നു