എം.എ.ഐ.എച്ച്.എസ് മുരിക്കടി/കുട്ടികളുടെ മികവുകൾ
കുട്ടികളുടെ മികവുകൾ
ഒരു സ്ഥാപനത്തിന്റെ മികവ് എന്നത് ആസ്ഥാപനത്തിലെ കുട്ടികളുടെ കുട്ടികളുടെ മികവാർന്ന പ്രവർത്തനത്തിന്റെ ഫലമായി ഉണ്ടാകുന്നതാണ്. മികവാർന്ന പലനേട്ടങ്ങളും കരസ്ഥമാക്കി മുൻതിരയിൽ എത്തിയ പലകുട്ടികളും ഈ സ്ഥാപനത്തിൽ ഉണ്ട് എന്നത് ഞങ്ങൾക്ക് അഭിമാനത്തോടെ പറയാൻ കഴിയുന്നു. താഴെപ്പറയുന്നവർ ഇവരിൽ എടുത്തുപറയേണ്ടവർ തന്നെ ആണ്ട