എെ ടി ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
23:52, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22065 (സംവാദം | സംഭാവനകൾ)

ഗവ എച്ച് എസ് എസ് അഞ്ചേരി


സ്‌കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി കൊണ്ട് ഐ ടി ക്ലബ് സജീവമാണ്. നിരവധി പതിപ്പുകൾ തയ്യാറാക്കി. കുട്ടികൾക്ക് ഈ വർഷം മുതൽ ഉച്ചയോടെ ഇടവേളകളിൽ മലയാളം ടൈപ്പിങ്ങിൽ പ്രത്യേക പരിശീലനം നടത്തുന്നു. ഫിലിം ക്ലബ്ബുമായി ചേർന്ന് സിനിമകൾ പ്രദർശിപ്പിച്ചു.

"https://schoolwiki.in/index.php?title=എെ_ടി_ക്ലബ്&oldid=484568" എന്ന താളിൽനിന്ന് ശേഖരിച്ചത്