ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ്. അരീക്കോട്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്നിഗ്ധ വിജയ്
ശ്രീലക്ഷ്മി .എസ്, തലഞ്ഞിയിൽ
  • 2017-18 വർഷം നടന്ന നീറ്റ് പരീക്ഷയിൽഅരീക്കോട് സ്കൂളിലെ മൂന്നു കുട്ടികൾക്ക് അഭിമാനനേട്ടം
  • റാഞ്ചിയിൽ നടന്ന ദേശീയ കായിക മേളയിൽ 5000 മീറ്റർ ഓട്ടത്തിൽ അരീക്കോട് സ്കൂളിന്റെ അഭിമാന താരം സജ്‌ല ടി.പി. സമ്മാനം നേടി കേരളത്തിന്റെ കായിക പ്രതിഭയായി.
  • ഹരിയാനയിൽ നടന്ന ദേശീയ കായിക മേളയിൽ അരീക്കോട് സ്കൂളിന്റെ അഭിമാന താരങ്ങളായ രഞ്ജിമ, ബിനൂപ്, ധന്യ ആലുക്കൽ, മുഷിന.പി.കെ എന്നിവർ പങ്കെടുത്തു
  • എൻ.എം.എം.എസ്സ് സ്കോളർഷിപ്പിന് നിരവധി കുട്ടികളെ അർഹരാക്കാൻ കഴിഞ്ഞു.
  • മലയാള മനോരമ നല്ലപാഠം പരിപാടിയുടെ പ്രവർത്തനങ്ങൾക്ക് ജില്ലയിൽ A+ പുരസ്കാരം നേടിയ ഏക സർക്കാർ സ്കൂൾ.
  • അരീക്കോട് സ്കൂളിന്റെ അഭിമാനമായിരുന്ന സ്നിഗ്ധ വിജയിക്ക് ഉഷ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലേയ്ക്ക് പ്രവേശനം ലഭിച്ചു.
  • അക്കാദമിക മികവുകൾ:
  • 2017-18 വർഷം നടന്ന എസ്.എസ്.എൽ.സി പരീക്ഷയിൽ 99.7% വിജയം - എല്ലാ വിഷയത്തിനും A+ - 2 2, 9 A+ - 17 കുട്ടികൾ
  • 2017-18 വർഷം നടന്ന ഹയർ സെക്കന്ററി പരീക്ഷയിൽ 99.44% വിജയം - എല്ലാ വിഷയത്തിനും A+ - 13, 5 A+ - 19 കുട്ടികൾ
ഹയർ സെക്കന്ററി പരീക്ഷയിലെ വിജയം-2018
  • എട്ട് കുട്ടികൾക്ക് ഇത്തവണത്തെ എൻ.എം.എം.എസ് പരീക്ഷയിൽ വിജയം.
  • ഒരു കുട്ടികൾക്ക് ഇത്തവണത്തെ യു.എസ്.എസ് പരീക്ഷയിൽ വിജയം.
  • എട്ട് കുട്ടികൾക്ക് ഇത്തവണത്തെ സംസ്കൃതം സ്കോളർഷിപ്പ്.
  • ന്യു-മാത്സ് ലഭിച്ചവരിൽ ഒരാൾ തിരുവനന്തപുരത്തു നടന്ന ഗണിത ക്യാമ്പിലേക്ക് സെലക്ഷൻ നേടി പങ്കെടുത്തു
നല്ലപാഠം പുരസ്കാരം
  • ശ്രീലക്ഷ്മി .എസ്, തലഞ്ഞിയിൽ-VSSC സംസ്ഥാന തലത്തിൽ ലോക ബഹിരാകാശ വാരം-2014 ന്റെ ഭാഗമായി നടത്തിയ ഉപന്യാസ മത്സരത്തിൽ മൂന്നാം സ്ഥാനവും,കേരള ബയോ‍ഡൈവാഴ്സിറ്റി ബോർഡ് സംസ്ഥാന തലത്തിൽ നടത്തിയ പ്രൊ‍ക്ട് അവതരണത്തിൽ മൂന്നാം സ്ഥാനവും നേടി.