ജി. എച്ച്. എസ്. എസ്. ഉദിനൂർ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ആനന്ദ് പി ചന്ദ്രൻ

ഞാനും വരട്ടയോ നിന്റെ കൂടെ? ......................................... സൂര്യനകലുന്നു..., ചോരക്കടലിലുദിക്കാൻ മടിച്ച്. പകലൊളിക്കുന്നു..., ഇരുളിൻ നഖങ്ങളെക്കണ്ട്. ഊഴിയുമുടലും വിറപ്പിച്ച് - മേഖങ്ങൾ. ചുടുചോരമണവുമായ് - രക്തക്കറപൂണ്ട ശൂലബിംബങ്ങൾ. പൂന്തേൻ കൊടുവിഷം..., പിടഞ്ഞു വീഴുന്നൂ പൂമ്പാറ്റകൾ. ഭയത്തിലൊളിക്കുന്ന പേനയോട് - ചന്ദ്രൻ: ഞാനും വരട്ടയോ നിന്റെ കൂടെ...?"