ഗവ.വി. എച്ച്. എസ്.ഫോർ ഗേൾസ് . വാളത്തുംഗൽ/യോഗാ ദിനം

17:31, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GVHSSVALATHUNGAL (സംവാദം | സംഭാവനകൾ) (' =='''യോഗാ ദിനം - ജൂൺ 21'''== ലോക യോഗാ ദിനമായ ജൂൺ 21-ന് 10 മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
==യോഗാ ദിനം - ജൂൺ 21==

ലോക യോഗാ ദിനമായ ജൂൺ 21-ന് 10 മണിക്ക് സ്കൂൾ അങ്കണത്തിൽ വച്ച് യോഗ ദിനം ഉദ്ഘാടനം ചെയ്തു സ്കൂളിലെ പി.ടി അദ്ധ്യാപകൻ സുനോജ് സാറിന്റെ നേതൃത്വത്തിൽ യോഗ അഭ്യസിച്ചു.യോഗ ദിനം സമുചിതമായി തന്നെ ആഘോഷിച്ചു.