സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/സഹായ ഹസ്തം

15:49, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43065 (സംവാദം | സംഭാവനകൾ) ('<big>'''ആപത്തുകളിൽ താങ്ങായി ഫിലൈൻ കുടുംബം '''</big> ഓഖ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ആപത്തുകളിൽ താങ്ങായി ഫിലൈൻ കുടുംബം

ഓഖി ദുരിതാശ്വാസ പ്രവ൪തതനങളുടെ ഭാഗമായി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും ഉറ്റവ൪ ന‍‍ഷ്ടപ്പെട്ടവരുടെ വീടുകൾ സന്ദ൪ശിക്കുകയും 1000 രൂപവീതം നല്കുകയും ചെയ്തു . കൂടാതെ ഈ സ്കൂളിൽ പഠിക്കുന്ന കുട്ടിക‍ളും , അല്ലാത്തതുമായ 27 കുട്ടികളെ ദത്തെടുത്ത് 27അധ്യാപക൪ പോസ്റ്റോഫീസിൽ സേവിംഗ്സ് അക്കൗണ്ടിൽ വ൪ഷം തോറും 5000 രൂപവീതം , നിക്ഷേപിച്ചു വരുന്നു . LKG മുതൽ പത്താം ക്ലാസ്‌ വരെയുള്ള പഠനച്ചെലവിലേയ്ക്കാണ് ഈ തുക നൽകുന്നത്