ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/Activities / പാഠ്യേതര പ്രവർത്തനങ്ങൾ/വിദ്യാരംഗം കലാ സാഹിത്യ വേദി.
- വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾക്ക് സ്‌കൂളിന് കഴിഞ്ഞ വർഷം പുരസ്‌കാരം ലഭിച്ചു.ഏറ്റവും നല്ല കൺവീനറായി സ്‌കൂളിലെ യു.പി.അധ്യാപകനായ ശ്രീ .സുധാകരൻ മാസ്റ്ററെ തിരഞ്ഞെടുത്തു.വിദ്യാരംഗം മാസികക്ക് ഏറ്റവും നല്ല മാസികക്കുള്ള പുരസ്കാരവും ലഭിച്ചു.