സെന്റ് ആൻസ് സി ജി എച്ച് എസ് വെസ്റ്റ് ഫോർട്ട് തൃശൂർ/വിദ്യാരംഗം-17
ചിത്രം22018_1 June-19വായനാവാരം : - വായനാവാരം എന്നതുവഴി വിദ്യാർത്ഥികൾ വായിക്കുവാൻ പി.എൻ പണിക്കരുടെ സ്മരണയെ ഒാർക്കുന്നതുവഴി വായനയുടെ മഹത്വം "വായിച്ചാൽ വളരും വായിച്ചിലെങ്കിൽ വളയും" എന്ന് കുട്ടികളെ ഒാർമ്മപ്പെടുത്തി.വിവിധയിനം പരിപാടികളും പ്രത്യേകമായി വായനയുടെ മഹത്വത്തെക്കുറിച്ചു ഉള്ള വായനകളും നടന്നു.