വർഗ്ഗം:33070 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ

13:41, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33070 (സംവാദം | സംഭാവനകൾ) (→‎മഴക്കാലം)

ബൂക്കാനൻ ഊർജസംരക്ഷണ ക്ലബ്ബ്

33070 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ

ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം കവിത ജെസ് ന ജേക്കബ് Std: VIC

മഴക്കാലം

‌|ഇടവത്തിലായാലും കർക്കിടത്തിലായാലും

‌|നിന്റെ നീലിച്ച കണ്ണുകളിൽ നിന്നും |കണ്ണീർ തുളളികൾ പെയ്തിങ്ങുന്നത് |എന്ത് ഭംഗിയാണ് |എന്ത് രസമാണ് |എന്തു സുഖമാണ് |നിന്റെ കുളിർമയിൽ ഈറനണിയും |നിലാവിനും പോൽ |എന്തു വിസ് മയത |ഇടിയും ശബ് ദവും |മിന്നലിന്റെ വെട്ടവും |കാറ്റിന്റെ ശക്തിയും |ഞങ്ങളെ വേദനിപ്പിച്ചു |നിന്റെ കുളിർമ്മ എന്തേ |ഞങ്ങളെ വിറപ്പിച്ചു |പ്രകൃതിയുടെ വരദാനമേ……. |എന്തേ നീ വൈകുന്നു |നീ ഇല്ലെങ്കിൽ ഈ പ്രകൃതി |തന്നെ ഇല്ല.

"33070 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന വർഗ്ഗത്തിലെ താളുകൾ

ഈ വർഗ്ഗത്തിൽ 2 താളുകളുള്ളതിൽ 2 എണ്ണം താഴെ നൽകിയിരിക്കുന്നു.