സെന്റ്. ജോൺസ്. എച്ച്.എസ് . ഇരവിപുരം./സയൻസ് ക്ലബ്ബ്-17

10:29, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manacyjayson (സംവാദം | സംഭാവനകൾ) ('വിവിധ മേഖലകളിൽ നിന്നും മികച്ച അധ്യാപകനുള്ള അ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിവിധ മേഖലകളിൽ നിന്നും മികച്ച അധ്യാപകനുള്ള അവാർഡ് കരസ്ഥമാക്കിയ ശ്രീ. എഡ്‌വേഡ്‌ എൻ നേതൃത്വം നൽകുന്ന സയൻസ് ക്ലബ് വളരെ സജീവമായി പ്രവർത്തിക്കുന്നു.സംസ്ഥാന തല ശാസ്ത്രമേളകളിൽ വരെ സമ്മാനാര്ഹരായവരാണ് ഈ സ്കൂളിലെ സയൻസ് ക്ലബ് അംഗങ്ങളും അധ്യാപകൻ ശ്രീ. എഡ്‌വേർഡും.