ജി എച്ച് എസ് എസ് പടിയൂർ/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

കായികവേദി
2009 നവംബർ 19,20,21 തീയ്യതികളിൽ ചെമ്പന്തൊട്ടി എച്ച് എസിൽ വെച്ചു നടന്ന ഉപജില്ലാ കായികമേളയിൽ 25 കുട്ടികൾ പങ്കെടുത്തു. ലിബി സൈമൺ ലോംഗ് ജമ്പിൽ ജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.