കെ.പി.എം.എച്ച്.എസ്സ്.എസ്സ്. ചെറിയവെളിനല്ലൂർ/ഗ്രന്ഥശാല
ലൈബ്രറി
സ്കൂളിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു ലൈബ്രറി ഉണ്ട്.ലൈബ്രറിയുടെ ചാർജ് ശ്രീമതി. പി.എസ്. സ്മിത.യ്ക്കാണ്. ഇവിടെ 3000 ത്തിലധികം പുസ്തകങ്ങളുണ്ട്. നവീകരിച്ച ലൈബ്രറിയുടേയും വായനാമൂലയുടേയും ഉദ്ഘാടനം ആഗസ്റ്റ്6ന് ബഹുമാനപ്പെട്ട വെളിനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി .ഷീജാ നൗഷാദ് നിർവ്വഹിക്കുകയുണ്ടായി