സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/ആർട്‌സ് ക്ലബ്ബ്-17

19:57, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25078 (സംവാദം | സംഭാവനകൾ) ('കുട്ടികളുടെ കലാവാസനകൾ പ്രോത്സാഹിപ്പിക്കുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളുടെ കലാവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിന് ആർട്സ് ക്ലബ് വളരെ നന്നായി പ്രവർത്തിക്കുന്നു .കുട്ടികളുടെ ഗായക സംഘം മനോഹരമായി സംഗീതപരിപാടികൾ സംഘടിപ്പിക്കുന്നു.കൂടാതെ ചിത്രരചന,നൃത്തനൃത്യങ്ങൾ ,സ്‌കിറ്റുകൾ, ലഘുനാടകങ്ങൾ ഇവ നടത്തുന്നു.