നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/സോഷ്യൽ സയൻസ് ക്ലബ്ബ്-17

19:54, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38062 1 (സംവാദം | സംഭാവനകൾ) ('നേതാജി സോഷ്യൽ സയൻസ് ക്ലബിന്റെ പ്രവർത്തനങ്ങൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

നേതാജി സോഷ്യൽ സയൻസ് ക്ലബിന്റെ പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടന്നു വരുന്നു.യൂ.പി തലത്തിലും Hട തലത്തിലും വെവ്വേറെ ക്ലബുകൾ രൂപികരിച്ചിട്ടുണ്ട്. യു പിയിൽ ഏതാണ്ട് 120 ഓളം കുട്ടികളും Hടൽ 180 കുട്ടികളും അംഗങ്ങളാണ് ' പ്രവർത്തനങ്ങൾ > 1. ദിനാചരണങ്ങൾ നടത്തുന്നു' 2 .ഓരോ ദിവസത്തെയും ചരിത്രപ്രാധാന്യം ക്ലാസിൽ അറിയിക്കുന്നു ' 3 .മഹാന്മാരുടെ ദിനങ്ങൾ സോഷ്യൽ സയൻസ് പിരിഡുകളിൽ മൗന പ്രാർത്ഥന നടത്തി ആത്മശാന്തി നേരുന്നു. 4. സോഷ്യൽ സയൻസ് അംഗങ്ങളെ സോഷ്യൽ സയൻസ് ഫെയറിൽ പങ്കെടുപപ്പിക്കുന്നതിനായി പരിശീലിപ്പിക്കുന്നു 5 .ഫീൽഡ് ട്രിപ്പുകൾ നടത്തുന്നു 6. വായനാമത്സരം, ക്വിസ്, ചിത്രരചനാ ,ഉപന്യാസ മത്സരം പ്രസംഗ മത്സരം എന്നിവ നടത്തുന്നു' 7. ബോധവൽക്കരണ ക്ലാസ്സുകൾ

ഉപജില്ലാ സോഷ്യൽ സയൻസ് ഫെയറിൽ തുടർച്ചയായി ചാമ്പ്യൻഷിപ്പ് ഈ school നാണ്.സംസ്ഥാന തല മത്സരങ്ങളിൽ എ ഗ്രേഡും . ഈ ക്ലബിന്റെ ഉപവിഭാഗമായ നിയമ സാക്ഷരതാ ക്ലബും ഭംഗിയായി നടക്കുന്നു. നിയമ സാക്ഷരതാ ക്ലബിന്റെ നേതൃത്വത്തിൽ നടത്തിയ ജിലാ തല ക്വിസ്സിൽ ഇ ഈ Schod ലെ അപർണ്ണയ ക്ക് ഒന്നാം സ്ഥാനം ലഭിച്ചു.

ഈ വർഷത്തെ പ്രവത്തനങ്ങൾ ജൂൺ 1 പ്രവേശനോത്സവം ജൂൺ 5. പരിസ്ഥിതി ദിനം. ജൂലൈ 11ലോക ജനസംഖ്യാ ദിനം - ക്ലാസ് തലത്തിൽ ആചരിച്ചു.ക്വിസ്, ചാർട്ട് പ്രദർശനം എന്നിവ നടത്തി. ജൂലൈ 27. _മുൻ രാഷ്ട്രപതി Ap. J. അബ്ദുൽ കലാമിന്റെ സ്മരണ ദിനം - അസംബ്ലി കൂടി. ചില ക്ലാസ്സുകളിൽ അദ്ദേഹത്തെ അനുസ്മരിച്ചു കൊണ്ട് ഒരു ഓഡിയോ കേൾപ്പിച്ചു. ഓഗസ്റ്റ് 6- ഹിരോഷിമ ദിനം. ക്ലാസ്സ് തലത്തിൽ അനുസ്മരണം നടത്തി. ചാർട്ട് പ്രദർശനവും ' അധ്യാപകനായ അജൻ പിള്ള സാറിന്റെ നേതൃത്തത്തിൽ ഒരു വീഡിയോ പ്രദർശനം നടത്തി. കുട്ടികളുടെ പ്രസംഗവും മറ്റു പരിപാടികളും ഉണ്ടായിരുന്ന തിനോടൊപ്പം യുദ്ധവിരുദ്ധ പ്രതിജ്ഞയും നടത്തി. ഓഗസ്റ്റ് 9 കിറ്റ് ഇന്ത്യാ ദിനം, നാഗസാക്കി ദിനം. - ക്വിസ് നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും അത് നടത്താർ സാധിച്ചില്ല.' ആ പരിപാടി മറ്റൊരു ദിവത്തേക്ക് മാറ്റിവച്ചു. അധ്യാപകർ ഈ ദിവസത്തിന്റെ പ്രാധാന്യം ക്ലാസ്സിൽ പകർന്നു നൽകി.