വിമല ഹൃദയ എച്ച്.എസ്. വിരാലി/എന്റെ ഗ്രാമം
==എന്റെ ഗ്രാമം==
തിരുവനന്തപുരം ജില്ലയിലെ കുളത്തുർ ഗ്രാമപഞ്ചായത്തിലെ 6,7 വാർഡുകൾ ഉൾപ്പെടുന്ന പ്രദേശമാണ് വിരാലി .കലാ രംഗത്തും കാർഷിക രംഗത്തും ആഘോഷങ്ങളിലും വിശ്വാസരീതികളിലും വിദ്യാഭ്യാസ രംഗത്തും പണ്ടുള്ള കാലം മുതൽക്കേ ഈ പ്രദേശം മുന്നിൽ ഉണ്ടായിരുന്നു.കളരി, കല, കരാട്ടെ, സാഹിത്യത്യം, ചിത്രകലാ രംഗങ്ങളിലും ശ്രദ്ധേയമായ വേരോട്ടമുണ്ടാക്കിയെടുക്കാൻ ശ്രമിച്ചിട്ടുണ്ട്.