സി ജെ എം എ എച്ച് എസ് എസ് വരന്തരപ്പിള്ളി/History

17:39, 12 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22068 (സംവാദം | സംഭാവനകൾ) (''''<big>തൃശൂർ അതിരൂപത കോര്പ്പറേറ്റ് എഡ്യുക്കേഷണൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തൃശൂർ അതിരൂപത കോര്പ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന പുരാതനവും വിദ്യാഭ്യസരംഗത്ത് അഭിമാനസ്തംഭവുമായിതീർന്ന വിദ്യാലയമാണ് വരന്തരപ്പിള്ളി ചെമ്മണ്ണൂർ ജോസഫ് മെമ്മോറിയൽ അസംപ്ഷൻ ഹയർ സെക്കന്റ്റി സ്ക്കൂൾ.കരകയറ്റമാതാവിന്റെ നാമധേയത്തിൽ സ്ഥാപിതമായ ഈ വിദ്യാലയം കലാ കായിക രംഗങ്ങളിലും പഠനരംഗത്തും വളരെയേറെ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടു്.