ജി.എച്ച്. എസ്. എസ്. കൊട്ടോടി /പരിസ്ഥിതി ക്ലബ്ബ്

13:19, 12 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12021 (സംവാദം | സംഭാവനകൾ) (''''സ്കൂൾ ശുചിത്വം,പരിസ്ഥിതി സംരക്ഷണം,ഹരിതവൽക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കൂൾ ശുചിത്വം,പരിസ്ഥിതി സംരക്ഷണം,ഹരിതവൽക്കരണം,ദിനാചരണപ്രവർത്തനങ്ങൾ എന്നിയ്ക്ക് നേതൃത്വം നൽകുന്നു.സ്കൂൾ കാമ്പസിലും പരിസരത്തും നിരവധി മരങ്ങൾ നട്ട് പരിപാലിക്കുന്നു.പൂന്തോട്ടം പച്ചക്കറിത്തോട്ടം ഇവ സംരക്ഷിക്കുന്നു.സ്കൂളിൽ നിന്ന് കുറച്ചകലെ പേരടുക്കത്തുള്ള സ്കൂൾ വക സ്ഥലത്ത് ആരണ്യകം പദ്ധതിക്ക് തുടക്കം കുറിച്ചു.എല്ലാ വർഷവും ജൂൺ 5 പരിസ്ഥിതി ദിനം മുതൽ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നു. 2018-19 അധ്യയനവർഷം