എം.എ.ഐ.എച്ച്.എസ് മുരിക്കടി/ആർട്‌സ് ക്ലബ്ബ്
ആർട്സ് ക്ലബ്ബ്
എം. എ. ഐ. ഹൈസ്ക്കൂളിലെ വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകൾ പോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആർട്സ് ക്ലബ്ബ് സ്കൂളിൽ പ്രവർത്തിക്കുന്നു. കൺവീനറുടെ നേതൃത്വത്തിൽ വിവിധ കലാപ്രവർത്തനങ്ങൾ സ്കൂളിൽ നടക്കുന്നു. കലാപരമായി വിവിധ കഴിവുകളുള്ള കുട്ടികളെ കണ്ടെത്തി അവരുടെ പരിപാടികൾ സ്കൂൾകലോത്സവത്തിൽ അവതരിപ്പിക്കുന്നു. ഇവയിൽനിന്ന് തെരഞ്ഞെടുക്കുന്ന ഇനങ്ങൾ സബ്‌ജില്ലാ, ജില്ലാ, സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നു.