എസ്. ഡി. എസ്. എൽ. പി. എസ്. വെളപ്പായ

Schoolwiki സംരംഭത്തിൽ നിന്ന്
15:19, 10 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
എസ്. ഡി. എസ്. എൽ. പി. എസ്. വെളപ്പായ
വിലാസം
വെളപ്പായ

മെഡിക്കൽ കോളേജ് പി.ഒ,വെളപ്പായ
,
680596
സ്ഥാപിതം06 - 07 - 1927
വിവരങ്ങൾ
ഫോൺ04872203993
ഇമെയിൽsdslpsvelappaya1927@gmail.com
കോഡുകൾ
സ്കൂൾ കോഡ്22642 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുനില.എം.എസ്
അവസാനം തിരുത്തിയത്
10-08-2018Sunirmaes



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശ്ശൂർജില്ലയുടെ പടി‍ഞ്ഞാറുഭാഗത്ത് മെഡിക്കൽ കോളേജ്നോട് ചേർന്ന് അവണൂർ പഞ്ചായത്തിന്റെ കിഴക്കുഭാഗത്ത് മൂന്നാം വാർഡിലാണ് തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിലെ വെളപ്പായ ശ്രീധർമ്മ സംഘം ലോവർപ്രൈമറി സ്ക്കൂൾ സ്ഥിതിചെയ്യുന്നത്.
1927ൽ ശ്രീ.ശങ്കരൻ കുഴിപ്പറമ്പിൽ അദ്ദേഹത്തിന്റെ കുടുംബസ്വത്തായ സ്ഥലത്ത് സ്ക്കൂൾ സ്ഥാപിച്ചു. 1929 ൽ സംഘം പിരിച്ചുവിടുകയും ശ്രീ.ശങ്കരൻ കുഴിപ്പറമ്പിൽ മാനേജർ ആവുകയും ചെയ്തു. 1929 ൽ സർക്കാർ അംഗീകാരം ലഭിച്ചു. പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ.വി.കൃഷ്ണൻകുട്ടിമേനോനായിരുന്നു. സ്ക്കൂൾ സ്ഥാപകന്റ മകളായ ഡോക്ടർ കെ.എസ്.സുനീതിയാണ് ഇപ്പോഴത്തെ മാനേജർ.

ഭൗതികസൗകര്യങ്ങൾ

60 സെന്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. 4 കെട്ടിടങ്ങൾ , 12 ക്ളാസുകൾ. ചെറിയ കളിസ്ഥലത്ത് കളിഉപകരണങ്ങൾ, 2 കംബ്യൂട്ടറുകൾ ഉണ്ട്.ബ്രോഡ് ബാന്റ് ഇന്റർമെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രവർത്തി പരിചയ ക്ലബ്, ഗണിത ക്ലബ്, സയൻസ് ക്ലബ്, ഹെൽത്ത് ക്ലബ്, ഹരിത ക്ലബ്, വിദ്യാരംഗം കലാസാഹിത്യവേദി, യോഗാ ക്ലാസ്, ഹരിത സേന

മുൻ സാരഥികൾ

1 കൃഷ്ണൻകുട്ടിമേനോൻ

2 കോന്തൻമാസ്റ്റർ

3 കൊച്ചാപ്പുമാസ്റ്റർ

4 നാരായണൻഎമ്പ്രാന്തിരി

5 പി.രാധ (1985-1986) 6 പി.കെ.ലീല (1986-1991) 7 എം.എൻ.ലളിത (1991-1996) 8 കെ.വിലാസിനി (1996-1998) 9 ടി.ആർ.രമ (1998-2014) 10 എം.എസ്.സുനില 2015(cont....)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വിജയൻ.കെ.എസ്,തുളസി.കെ.എസ്,പവിത്രൻ.കെ.എസ്,മിത്രൻ.കെ.എ​സ്, ചിദംബരൻ.കെ.എസ്,രാജൻ.കെ.എസ്,വാസന്തി,ജമന്തി,സുനീതി,പ്രസാദ്, തിലകൻ,രവീന്ദ്രൻ,പാർത്ഥൻ,സേതുമാധവൻ,സിന്ധു,സുകുമാരൻ,ഈശ്വരി, രാമകൃഷ്ണൻ,രാമൻ,വിജയൻ,ജാനകി,ജയശങ്കർ,അമ്പിളി,ഭാസി,സുബ്രഹ്മണ്യൻ, മഹേശ്വൻ,മാധവൻ,പത്മനാഭൻ.

നേട്ടങ്ങൾ .അവാർഡുകൾ.

ചുറ്റുമതിൽ-നാട്ടുകാർ സ്ക്കൂൾ മോടിപിടിപ്പിക്കൽ - സജീവൻ വാതിൽ,ഗ്രിൽ,കസേര,ഓരോ ക്ലാസിലും ഫാൻ ലൈറ്റ്,അലമാര - ഭാസി പണിക്കത്ത് ബോർ വെൽ - ബാബു പണിക്കത്ത് കളി ഉപകരണങ്ങൾ - വേണുഗോപാൽ അടുക്കള നവീകരണം - അധ്യാപകർ ചരിത്ര മ്യൂസിയം - മോഹൻദാസ്,രാമചന്ദ്രൻ(പൂർവ വിദ്യാർഥികൾ) കമ്പ്യൂട്ടർ,പ്രിന്റർ - രാജേഷ് (പൂർവ വിദ്യാർഥി) കമ്പ്യൂട്ടർ -ഡോക്ടർ കെ.എസ്.സുനീതി

വഴികാട്ടി

{{#multimaps:10.6042404,76.2006525|zoom=13}}