സെന്റ് മാർഗരേറ്റ് ഗേൾസ് എച്ച് എസ് കാഞ്ഞിരകോട്

Schoolwiki സംരംഭത്തിൽ നിന്ന്
03:13, 17 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41022 (സംവാദം | സംഭാവനകൾ)

കൊല്ലം ജില്ല്യില്‍ കുന്ന്ദ്രയില്‍ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു വിദ്യാഭ്യാസ സ്ഥാപനമാനന്നിത്. 100ല്‍ പരം വര്‍ഷങളായി വിദ്യാഭ്യാസ മെഖലയില്‍ സേവനമനുഷ്ടിക്കുന്ന ഈ സ്താപനതില്‍ നിന്ന് ഉന്നത നിലയില്‍ എതിയവര്‍ അനേകമാണ്. ഫ്രാന്‍സിസ്കന്‍ സന്നിയാസിനികല്‍ സ്താപിച ഈവിദ്യാലയം ഇന്നും ഉന്നത നിലവരം പുലര്‍തുന്ന ഒരു സ്താപനമയി നിലനില്‍ക്കുന്നു.