ഡി ഐ എസ് ഗേൾസ് എച്ച് എസ് എസ് കണ്ണൂർ/സ്കൗട്ട്&ഗൈഡ്സ്-17
ഡി ഐ എസ് സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ പ്രവർത്തനം നന്നായി നടക്കുന്നു. സ്കൂൾ ഡിസിപ്ലിനിലും സ്കൂൾ ക്ലീനിങ്ങിലും ഈ കുട്ടികൾ പ്രവർത്തിക്കുന്നു. സ്കൂളിന്റെ ഏതൊരു പ്രവർത്തനത്തിലും ഇവരുടെ സേവനം വളരെ നല്ലരീതിയിലാണ്.