ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/ഗണിത ക്ലബ്ബ്-17

                                                                                        ഗണിതക്ലബ്ബ് 

ഗണിതത്തിൽ കുട്ടികളുടെ താൽപര്യം വർദ്ധിപ്പിക്കുവാനും അതിലൂടെ അവരുടെ ആത്‌മവിശ്വാസം വർദ്ധിപ്പിക്കുവാനും വേണ്ടി ഗണിതക്ലബ്ബ് ഓരോ അധ്യയന വർഷവും രൂപീകരിക്കുന്നു .ഗണിതശാസ്തമേളകളിൽ കുട്ടികളെ പങ്കെടിപ്പിക്കത്തക്ക വിധത്തിൽ അവരെ സജ്ജരാക്കുവാൻ ക്ലബ്ബ് പ്രവർത്തിക്കുന്നു .ഒരു ഗണിത അധ്യാപകൻ/അദ്ധ്യാപിക ആണ് ഇതിന്റെ കൺവീനർ .സ്‌കൂൾ എച്ച് .എം രക്ഷാധികാരിയും കുട്ടികളിൽ നിന്ന് ഭരണസമിതി അംഗങ്ങളെയും തെരഞ്ഞെടുത്തു പ്രവർത്തിക്കുന്നു