Login (English) Help
2018 ജൂൺ ഒന്നിന് നമ്മുടെ വിദ്യാലയത്തിൽ പ്രവേശനോത്സവവും, പഠനകിറ്റ് വിതരണവും നടത്തി. കേരള കലാമണ്ഡലം വൈസ് ചാൻസലർ ടി.ജെ. നാരായണൻ ഉദ്ഘാടനം നിർവ്വഹിച്ചു.