സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്. ചെങ്ങനാശ്ശേരി./ജൂനിയർ റെഡ് ക്രോസ്-17
പരോപകാര തല്പരത, ദീനാനുകമ്പ, സേവനസന്നദ്ധത, രോഗിപരിചരണം ,സുചിത്വം തുടങ്ങിയ ഗുണങ്ങൾ വളർത്തിയെടുക്കാൻ ജൂണിയർ റെഡ്ക്രോസ് പ്രവർത്തനം കുട്ടികളെ സഹായിക്കുന്നു.50പേരടങ്ങുന്ന ഒരു യൂണിറ്റ് ഇവിടെ പ്രവർത്തിക്കിന്നു. രോഗിസന്ദർശനം ,അഗതികളെ സന്ദർശിക്കൽ,മരുന്നുശേഖരണം എന്നിപ്രവർത്തനങ്ങൾ നടത്തുന്നു