ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപീകരിച്ചു. പുതിയ പ്രവർത്തനങ്ങൾക്കായി ഒരുങ്ങുന്നു. ക്ലബ്ബിന്റെ ഉദ്ഘാടനം ഹെഡ്‌മിസ്‌ട്രസ് നിർവഹിച്ചു. അന്നത്തെ പരിശീലനക്ലാസ് മാസ്റ്റർട്രൈനറായ ലാൽ സാർ കൈകാര്യം ചെയ്തു. കുട്ടികൾക്ക് വളരെ രസകരമായി അനുഭവപ്പെട്ട ഒരു പരിശീലനക്ലാസ് ആയിരുന്നു അത്. തുടന്നുള്ള പ്രവർത്തനങ്ങൾക്കായി കുട്ടികൾ താല്പര്യപൂർവ്വം സമീപിച്ചുവരുന്നു.