അക്കാദമിക പ്രവർത്തനങ്ങൾ
എസ് എസ് എൽ സി കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു.എവെനിംഗ് ക്ലാസുകൾ മെല്ല ദിവസവും നടത്തുന്നു.ഓരോ മാസവും മൂല്യ നിർണ്ണയം നടത്തുന്നു. ജനുവരി മുതൽ നൈറ്റ് ക്ലാസുകൾ സജ്ജീകരിക്കുന്നു.എല്ലാ ദിവസവും ലഘു ഭക്ഷണം നൽകുന്നു
അക്ഷര ബോധം ഇല്ലാത്തവർക്കായി അക്ഷര കളരി നടത്തുന്നു .കൂടാതെ നവപ്രഭ അക്ഷര മുറ്റം എന്നിവയും നടത്തുന്നു സ്കോളർഷിപ് പരീക്ഷകൾക്കായി പ്രത്യേക പരിശീലനം നൽകുന്നു .