അംഗീകാരങ്ങൾ
ദൃശ്യരൂപം
തുടർച്ചയായി പല വർഷങ്ങളിലും എസ് എസ് എൽ സി ക്കു നൂറു ശതമാനം വിജയം നേടാൻ സാധിച്ചു. 2017 - 2018 അധ്യയന വർഷത്തിൽ 51 കുട്ടികൾ പരീക്ഷ എഴുതിയതിൽ 51 പേരും മികച്ച വിജയൻ നേടി രണ്ടു പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടാൻ സാധിച്ചു.