എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്. കെഴുവൻകുളം/പരിസ്ഥിതി ക്ലബ്ബ്-17

16:42, 3 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nsshskezhuvamkulam (സംവാദം | സംഭാവനകൾ) (''''ഇക്കോ ക്ലബ്ബ്''' സ്ക്കൂൾ കാമ്പസ് പച്ചപിടിപ്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇക്കോ ക്ലബ്ബ്

സ്ക്കൂൾ കാമ്പസ് പച്ചപിടിപ്പിക്കുന്നതിൽ ഹരിതസേന കാര്യമായപങ്കുവഹിക്കുന്നുണ്ട്.2017-18 അദ്ധ്യയനവർഷത്തിൽ തയ്യാറാക്കിയ സ്ക്കൂൾ മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുള്ള ജൈവ വൈവിദ്ധ്യോദ്യനത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ 2018 മെയ് മാസത്തിൽ ആരംഭിച്ചിട്ടുണ്ട്. പ്രധാനമായും നാടൻ ഫലവൃക്ഷങ്ങളും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന നാട്ടു മരങ്ങളും വച്ചുപിടിപ്പിക്കുകയാണ് ചെയ്യന്നത്.