എ.എസ്.എം.എൻ.എസ്.എസ്.യു.പി.എസ് മുള്ളൂർക്കര/Recognition/നേട്ടങ്ങൾ2017-18

20:47, 1 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24669 (സംവാദം | സംഭാവനകൾ) ('<big>'''''2017-18'''''</big><br /> <big>'''സബ്ജില്ലാ മത്സരങ്ങൾ'''</big> <br />...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2017-18
സബ്ജില്ലാ മത്സരങ്ങൾ

                                                              സ്പോർട്സ്  
സ്പോർട്സ് ടീം
കിഡ്‍ഡിസ് ചാമ്പ്യൻ

2017 -18 ലെ വടക്കാഞ്ചേരി സബ്ജില്ലാ സ്പോർട്സിൽ സ്കൂളിന് ഓവറോൾ രണ്ടാം സ്ഥാനം ലഭിച്ചു .

                                 UP കിഡ്‌ഡിസ് ബോയ്സ് ചാമ്പ്യൻ          

UP കിഡ്‍ഡിസ് ബോയ്സിൽ 100 മീറ്ററിന് ഒന്നാം സ്ഥാനവും 200 മീറ്ററിന് രണ്ടാം സ്ഥാനവും 4 *100 മീറ്റർ റിലേയിൽ രണ്ടാം സ്ഥാനവും നേടി അഭിഷേക് P S UP കിഡ്‌ഡിസ് ബോയ്സ് ചാമ്പ്യൻ ആയി.

                                                 മറ്റു സമ്മാനാർഹർ 

ആഷിം P 200 മീറ്റർ ഒന്നാം സ്ഥാനം ആഷിം P,അനൽ K നിർമ്മൽ ,മുഹമ്മദ് ജംഷീദ് T Y 4 *100 മീറ്റർ റിലേ രണ്ടാം സ്ഥാനം

              
പ്രവൃത്തി പരിചയ മേള
പ്രവൃത്തി പരിചയമേള വിജയികൾ

സബ്ജില്ലാ പ്രവൃത്തി പരിചയ മേളയിൽ 10 ഇനങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയുണ്ടായി .7 ഇനങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടാനും ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കാനും സാധിച്ചു.

            ഒന്നാം സ്ഥാനം  കരസ്ഥമാക്കിയവർ 
  • മുഹമ്മദ് അഷ്‌റഫ് - ത്രെഡ് പാറ്റേൺ,
  • അഭിനന്ദ് വി എസ് -ഷീറ്റ് മെറ്റൽ വർക്ക്,
  • നിഹാൽ വി എം -മെറ്റൽ എൻഗ്രേവിങ്,
  • അക്ഷയ് പ്രസാദ് - വുഡ് വർക്ക്.
        മൂന്നാം സ്ഥാനം കരസ്ഥമാക്കിയവർ 
  • സന ഷെറിൻ - ബീഡ് വർക്ക് ,
  • അമി വർഷ - വെജിറ്റബിൾ പ്രിന്റിങ് ,
  • സിയാദ് -ക്ലേ മോഡലിംഗ്.


                                                                    ഗണിത ശാസ്ത്രമേള 
ഗണിത മേള വിജയികൾ
സബ് ജില്ലാ ഗണിത മേളയിൽ ഒന്നാം സ്ഥാനം നേടിയ മാഗസിൻ

സബ്ജില്ലാ ഗണിത ശാസ്ത്ര മേളയിൽ മാഗസിൻ ഉൾപ്പെടെ 5 ഇനങ്ങളിൽ കുട്ടികൾ പങ്കെടുത്തു .അതിൽ 4 ഇനങ്ങളിൽ ഒന്ന് ,രണ്ട് ,മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കുകയും ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു .

                            ഒന്നാം സ്ഥാനം 

ഗണിത ശാസ്ത്ര ക്ലബ് അംഗങ്ങൾ തയ്യാറാക്കിയ ഗണിതവിസ്മയം എന്ന മാഗസിൻ ..നേതൃത്വം കൊടുത്ത ക്ലബ് ലീഡർ സ്വാലിഹ കെ എ

                                       രണ്ടാം സ്ഥാനം 
  • ഏലിയ റീജന -ജോമെട്രിക്കൽ പാറ്റേൺ ,
  • അസ്‌ലഹ കെ സ് -പസ്സിൽ
                                               മൂന്നാം സ്ഥാനം 

സ്വാലിഹ കെ എ -നമ്പർ പാറ്റേൺ

                                                                  'സബ്ജില്ലാ കലോത്സവം' 
                        അറബികലോത്സവം 
അറബികലോത്സവം വിജയികൾ

സബ്ജില്ലാ അറബികലോത്സവത്തിൽ പങ്കെടുത്ത 13 ഇനങ്ങളിൽ 12 നും A ഗ്രേഡ് കിട്ടി .4 ഇനങ്ങളിൽ ഒന്നാം സ്ഥാനവും 5 ഇനങ്ങളിൽ രണ്ടാം സ്ഥാനവും 2 ഇനങ്ങളിൽ മൂന്നാം സ്ഥാനവും നേടി ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി .

                  ഒന്നാം സ്ഥാനം 
  • പദകേളി - സ്വാലിഹ
  • പദപ്പയറ്റ് -സ്വാലിഹ ,
  • ഗദ്യവായന -റംഷിദ ,
  • ക്വിസ്-അൻഷിഫ
                     രണ്ടാം സ്ഥാനം 
  • സംഘഗാനം -റെനീഷ ,റിൻഷാ,ഫാസില,റംഷിത ,സിമിന,റൈഹാന ,മുഫീദ ,
  • ഗാനം -റംഷിദ
  • ഖുർആൻ പാരായണം -റംഷിദ
  • മോണോആക്ട് -ഹിസാന
  • തർജ്ജമ -സിമിന
                       മൂന്നാം സ്ഥാനം 
  • കഥ പറയൽ -ഫാസില
  • പ്രസംഗം -ഹിസാന
                      ബേട്ടീ  ബച്ചാവോ  ബേട്ടീ പഠാവോ ജില്ലാ തലം ഉപന്യാസമത്സരത്തിൽ  മൂന്നാം സ്ഥാനം  നേടിയ പ്രവീണ                                                              
                                                                                                                                                                          
                                                                മന്നം കലാമേള 
സമ്മാനാർഹർ പ്രധാന അധ്യാപികയോടൊപ്പം
             മന്നത്താചാര്യന്റെ ഓർമക്കായി എല്ലാ വർഷവും സംസ്ഥാനതലത്തിൽ നടത്തുന്ന മന്നം കലാമേളയിൽ സ്കൂളിനെ പ്രതിനിധീകരിച്ച് 3 കുട്ടികൾ പങ്കെടുക്കുകയും മത്സരിച്ച എല്ലാ ഇനങ്ങളിലും മികച്ച വിജയം കരസ്ഥമാക്കുകയും ചെയ്തു.

സമ്മാനാർഹരായവർ

  • മോണോആക്ട് - ഒന്നാം സ്ഥാനം -പ്രവീണ പി
  • മലയാളം പ്രസംഗം -രണ്ടാം സ്ഥാനം -പ്രവീണ പി
  • ഹിന്ദി പദ്യം -രണ്ടാം സ്ഥാനം-ആദിഷ എംപി
  • സംസ്‌കൃതം പദ്യം -മൂന്നാം സ്ഥാനം -ആദിഷ എംപി
  • മാപ്പിളപ്പാട്ട് -രണ്ടാം സ്ഥാനം -റംഷിദ പി എ
                       ജില്ലാ കലോത്സവം
സ്വാലിഹ